Army jawan kidnapped by terrorists from his home in Kashmir’s Budgam
ജമ്മു കശ്മീരിൽ സൈനീകനെ തട്ടിക്കൊണ്ടുപോയി. മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്നു അദ്ദേഹത്തെ വീട്ടിൽ വെച്ചാണ് കാണാതായത്. ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം ലഭിച്ചില്ല.